പെരിങ്ങാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം നാലാം ദിവസത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ മുന്ന് ദിവസങ്ങളില്‍ ഭക്തിയും കലയും ആഹ്ലാദവും അറിവും ആവേശവുമൊക്കെ അമ്പലത്തില്‍ നിറഞ്ഞ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
ഒട്ടു മിക്ക പരിപാടികളിലും ഭക്ത ജനങ്ങളുടെ സാന്നിധ്യം ഏടുത്ത് പറയത്തക്കതായിരുന്നു. ഉത്സവത്തിന് ഏത്താന്‍ കഴിയാത്ത ഭക്തരര്‍ക്ക് കാണുന്നതിന് ഉത്സവത്തിലെ കഴിഞ്ഞ മുന്ന് ദിവസങ്ങളിലെ ചില ദൃശ്യങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

No comments:
Post a Comment